Ultimate magazine theme for WordPress.

ഐ.പി.സി ടൗൺ ചർച്ച് വെള്ളറട ഏകദിന കൺവെൻഷനും ഐക്യ ആരാധനയും

വെള്ളറട : ഐ.പി.സി ടൗൺ ചർച്ച് വെള്ളറടയുടെ ആഭിമുഖ്യത്തിൽ ജനുവരി 4 ന് വെള്ളറട ജെ.എം ഹാളിൽ ഏകദിന കൺവെൻഷനും ഐക്യ ആരാധനയും നടക്കും.

പാ. ഫിലിപ്പ് ജോൺ, പാ. ഡി എൽ ജോസ്, പാ. ഗോഡ്‌വിൻ എന്നിവർ പ്രസംഗിക്കും. പാ. ഡി എൽ ബോവസ് നേതൃത്വം നൽകും. എഎഫ്സി ടീം ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG

Comments are closed.