കാനം : പാസ്റ്റർ ഡൊമി നിക് ബേബിയുടെ ഭാര്യ, മണ്ണിൽ വീട്ടിൽ ലിസി ഡൊമിനിക് (50) നിത്യതയിൽ. രോഗബാധിതയായി ചില വർഷങ്ങൾ ചികിത്സയിലായിരുന്നു. പാണക്കുഴി, കോരു ത്തോട്, ആലപ്ര തുടങ്ങിയ സഭകളിൽ ശുശ്രൂഷ ചെയ്തു. സംസ്കാര ശുശ്രൂഷ 28 ശനിയാഴ്ച രാവിലെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 10 മണിക്ക് കാനം സി.എസ്.ഐ സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനം. 3 മണിക്ക് ദൈവ സഭ ചെട്ടിയാറ സെമിത്തേരിയിൽ.
മകൾ: ദിലു ഡൊമിനിക് ബി.കോം വിദ്യാർത്ഥിനി. പാസ്റ്റർ ഡൊമിനിക് ബേബിയുടെ സഹോദരങ്ങൾ: പാ. ബെഞ്ചമിൻ ബേബി ഏലപ്പാറ, പാ. മാത്യു ബേബി കോഴിമല.

Comments are closed.