ഡെർമറ്റോളജിയിൽ രണ്ടാം റാങ്ക് നേടി ഡോ. ഡെറീനാ മരിയ പീറ്റർ
തൃശൂർ: മൈസൂർ ജെ.എസ്.എസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം ഡെർമറ്റോളജിയിൽ (MD Dermatology) രണ്ടാം റാങ്ക് നേടി ഡോ. ഡെറീനാ മരിയ പീറ്റർ
തൃശൂർ ആൽപ്പാറ ഐപിസിസഭാംഗങ്ങളായ ഇടപ്പാറ പീറ്റർ മാത്യുവിൻ്റെയും അന്ന പീറ്ററിൻ്റെയും മകളാണ്.
ഡോ. ശരത് ചെറിയാനാണ് ഭർത്താവ്.
