Ultimate magazine theme for WordPress.

ആഷ്‌ലി കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് സ്കോട്ല‌ൻഡ് ജാഗ്രതയിൽ

ഗ്ലാസ്‌ഗോ : ആഷ്‌ലി കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് സ്കോട്ല‌ൻഡ് ജാഗ്രതയിൽ. ഞായറാഴ്ച്‌ച മുതൽ വീശിയടിയ്ക്കുന്ന കാറ്റും ശക്ത‌മായ മഴയും നാശനഷ്ട‌ങ്ങൾക്കും ഗതാഗതതടസ്സത്തിനും ഇടയാക്കാൻ സാധ്യതയുണ്ട്.

മണിക്കുറിൽ 113 മുതൽ 129 വരെ കിലോമീറ്റർ വേഗതയിലാണ് ആഷ്‌ലി കൊടുങ്കാറ്റ് വീശുന്നത്. കാലാവസ്‌ഥാ ബോംബ്’ എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്തുടനീളം യെല്ലോ അലർട്ട് നിലവിലുണ്ട്. സ്കോട്ലൻഡിനു പുറമേ വടക്കൻ അയർലൻഡിലും വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും ചില ഭാഗങ്ങളിലും കാലാവസ്‌ഥ മോശമാകും.

Leave A Reply

Your email address will not be published.