വിദ്യാലയങ്ങൾ തുറക്കാൻ ഒരുക്കങ്ങൾ, അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ തുറക്കും; വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
സര്‍ക്കാര്‍ പ്രഖ്യാപനം വന്നാല്‍ താമസിക്കാതെ സ്‌കൂള്‍ തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ തുറക്കണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് മാത്രം വിചാരിച്ചാല്‍ പോര. വിദ്യാഭ്യാസ തദ്ദേശ ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്നുള്ള സമിതിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദഗ്ദ്ധര്‍ പ്രോജക്റ്റുകളും പഠനങ്ങളും നടത്തുന്നുണ്ടെന്നും അതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നത് അടുത്തമാസത്തേക്ക് പ്രതീക്ഷിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്‌കൂളുകള്‍ തുറക്കാമെന്ന് നേരത്തെ ആരോഗ്യവിദഗ്ധര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ആദ്യഘട്ടത്തില്‍ 10, 11, 12 ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ തുടങ്ങാനായിരുന്നു ആലോചിച്ചിരുന്നത്. രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. കൊവിഡ് കേസുകള്‍ കുറഞ്ഞ സംസ്ഥാനങ്ങളായ ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാര്‍ത്ഥികളുമായി ക്ലാസുകള്‍ ആരംഭിച്ചത്.
അതേസമയം പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഓണ്‍ലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം നല്‍കിയത് ഇന്റര്‍നെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയില്‍ നിന്ന് പുറത്താകുമെന്നാണ് കേരളം വ്യക്തമാക്കിയത്. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ മൂല്യനിര്‍ണയം നടത്താനാകില്ല. വീടുകളില്‍ ഇരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷ മാനനണ്ഡമാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. കേരളത്തില്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ ബിടെക് പരീക്ഷക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ലസ് വണ്‍ പരീക്ഷ അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. കേസ് 13ന് സുപ്രീംകോടതി പരിഗണിക്കും.

I totally agree with this. I recently came across an article on https://giaidaptre.com/ that discusses the issue at hand and provides useful insights.
After I originally left a comment I appear to have clicked on the -Notify me when new comments are added- checkbox and now every time a comment is added I recieve 4 emails with the exact same comment. There has to be an easy method you can remove me from that service? Thanks a lot.
I think you’ve made an excellent point, and I agree with it wholeheartedly. I came across a similar viewpoint on x8, and it added valuable insight to my understanding of the issue.
I couldn’t agree more. I read something very similar on x8, and it helped me understand this topic much better.
Excellent product. Honestly, highly recommend.
Very practical! Very good quality.
Fantastic product! Exceeded expectations.
Revolutionary product! Helps a lot.
Everything arrived perfectly. Worth it.
This article offered excellent details. I genuinely appreciated reading it. This content is highly well-organized and easy to follow.
Really enjoyed reading this post. It’s highly clear and full of useful insight. Many thanks for sharing this.
Adored the details in this entry. It’s highly detailed and full of useful details. Fantastic job!
This is really great. I found the information very useful and well-written. Thanks for providing such valuable insight.
I have to get across my respect for your generosity for those people that have the need for help with that topic. Your very own commitment to passing the message all over appears to be astonishingly invaluable and has constantly made regular people like me to arrive at their targets. The useful hints and tips means so much to me and still more to my office workers. Many thanks; from all of us.
I am also commenting to let you know of the helpful discovery my friend’s princess developed browsing your site. She figured out some details, including what it is like to have a marvelous helping nature to get folks completely comprehend chosen grueling topics. You truly exceeded visitors’ expectations. I appreciate you for presenting these interesting, trusted, educational and also fun thoughts on your topic to Evelyn.
Hey! I’m at work browsing your blog from my new iphone 3gs! Just wanted to say I love reading through your blog and look forward to all your posts! Keep up the superb work!
Please let me know if you’re looking for a author for your site. You have some really good articles and I think I would be a good asset. If you ever want to take some of the load off, I’d absolutely love to write some articles for your blog in exchange for a link back to mine. Please shoot me an e-mail if interested. Many thanks!
Truly appreciated going through this article. It’s very articulate and packed with valuable details. Thanks for offering this.
This is wonderful! Packed with useful details and very articulate. Thank you for providing this.
Fast delivery. Highly recommend.
Genuinely appreciated this post. It provided tons of valuable insights. Fantastic job on composing this.
Really enjoyed this post. It provided tons of useful insights. Excellent work on composing this.
This article is extremely educational. I truly valued reading it. The details is very well-organized and simple to comprehend.
Excellent goods from you, man. I’ve understand your stuff previous to and you are just extremely magnificent. I really like what you’ve acquired here, certainly like what you are stating and the way in which you say it. You make it entertaining and you still take care of to keep it sensible. I cant wait to read much more from you. This is really a great site.
Have you ever considered about including a little bit more than just your articles? I mean, what you say is valuable and everything. But think of if you added some great images or video clips to give your posts more, “pop”! Your content is excellent but with images and video clips, this site could definitely be one of the very best in its niche. Excellent blog!
Hello, i think that i saw you visited my website thus i came to “return the favor”.I’m attempting to find things to improve my website!I suppose its ok to use some of your ideas!!
Fantastic product! Recommend.
Great post. I discovered the information very helpful. Appreciated the manner you explained the content.
you may have a terrific weblog right here! would you wish to make some invite posts on my weblog?
Appreciated the insight in this post. It’s extremely comprehensive and packed with helpful insights. Great job!
Adored the details shared in this post. It’s so clear and packed with helpful information. Fantastic work!