Ultimate magazine theme for WordPress.

സാറാമ്മ തോമസ് നിത്യതയിൽ

ചിക്കാഗോ: ഇരവിപേരൂർ അഞ്ചനാട്ട് പാസ്റ്റർ ഐസക് തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (84) ചിക്കാഗോയിൽ നിത്യതയിൽ പ്രവേശിച്ചു. റാന്നി ചെത്തൊങ്കര പാട്ടമ്പലം കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 13 വെള്ളിയാഴ്ചയും 14 ശനിയാഴ്ചയുമായി നടക്കും. വെള്ളിയാഴ്ച വൈകിട്ട് 5:30 മുതൽ എട്ടു വരെ ഗ്രേസ് ലയ്ക്കിൽ ഉള്ള ചർച്ചിലാണ് പ്രാരംഭ ശുശ്രൂഷകൾ. (Fierce Church, 954 Brae Loch Road, Grace Lake). ശനിയാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഗർണിയിലുള്ള വാറൻ സെമിട്രിയിൽ സംസ്കരിക്കും.

മക്കൾ: ബെറ്റി വർഗീസ്, സൂസൻ കോശി, സണ്ണി തോമസ് മരുമക്കൾ: ഈപ്പൻ വർഗീസ്, റെജി കോശി, മിനി തോമസ് .
കൊച്ചു മക്കൾ: ജെറിൻ, ജഫറി, ക്രിസ്റ്റഫർ, എലിസ, കാലേബ്, റെബേക്ക, ജേക്കബ്
സഹോദരങ്ങൾ: ഏലിയാമ്മ കുര്യൻ, പാസ്റ്റർ പി വി കുരുവിള, പി വി സൈമൺ, പരേതരായ അന്നമ്മ എബ്രഹാം, പി വി സാമുവേൽ, മറിയാമ്മ

വാർത്ത: കുര്യൻ ഫിലിപ്പ്

Leave A Reply

Your email address will not be published.