പാലക്കാട് : എറൈസ് ആൻഡ് ഷൈൻ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച മുതൽ സെപ്റ്റംബർ 28 വരെ പാലക്കാട് ജി. ബി. റോഡ്, ജോബിസ് മാളിന് എതിർവശം എറൈസ് ആൻഡ് ഷൈൻ വർഷിപ്പ് സെന്ററിൽ കാഹളം എന്ന തീമിൽ ഉണർവ് യോഗം നടക്കും.
പാ. എം.എ. വർഗീസ്, പാ. ബിജി അഞ്ചൽ, പാ. റജി നാരായണൻ, പാ. ബൈജു കാട്ടാക്കട, പാ. രഞ്ജിത്ത് കെ.കെ, പാ. അനീഷ് മല്ലപ്പള്ളി എന്നിവർ പ്രസംഗിക്കും. പാ. അഭിലാഷ് നോബിൾ നേതൃത്വം നൽകും. ബ്രദർ ശ്രീരാഗ്, ബ്രദർ ജെഫിൻ എന്നിവർ ഗാന ശുശ്രുഷ നയിക്കും.

Comments are closed.