Ultimate magazine theme for WordPress.

പോത്തൻകോടിൽ ഉപവാസ പ്രാർത്ഥന

പൊയ്‌കവിള : പൊയ്‌കവിള പോത്തൻകോട് പ്രയർ ഹൗസിൽ (സെപ്റ്റംബർ 21) ശനിയാഴ്ച ഉപവാസ പ്രാർത്ഥന നടക്കും. ബ്രദർ എബിൻ വിൽ‌സൺ പ്രസംഗിക്കും. ബ്രദർ യോഹന്നാൻ എസ് നേതൃത്വം നൽകും. ഗാന ശുശ്രുഷ ഉണ്ടായിരിക്കും.

Sharjah city AG
Leave A Reply

Your email address will not be published.