Ultimate magazine theme for WordPress.

സംയുകത കൺവൻഷനും ആരാധനയും

കുവൈറ്റ്‌ സിറ്റി:അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് കുവൈറ്റ്‌ സംയുകത കൺവൻഷനും ആരാധനയും 2022 നവംബർ 23 , 24, 25 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോംബൗണ്ടിലെ ചർച്ച് & പാരീഷ് ഹാളിൽ വച്ച് നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രഡന്റ് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റവ റ്റി ജെ സാമുവേൽ സാർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.

1 Comment
  1. sklep says

    Wow, incredible blog format! How long have you ever been blogging for?
    you make running a blog glance easy. The overall
    look of your site is fantastic, let alone the content material!
    You can see similar here sklep

Leave A Reply

Your email address will not be published.