Ultimate magazine theme for WordPress.

യുഎസ് ക്യാംപസ് സമരക്കാരെ വിമര്‍ശിച്ച് സല്‍മാന്‍ റുഷ്ദി

ന്യൂയോര്‍ക്ക്: സ്വതന്ത്ര പാലസ്തീന് വേണ്ടി വാദിക്കുന്ന യുഎസ് ക്യാംപസ് സമരക്കാരെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത നോവലിസ്റ്റും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ സല്‍മാന്‍ റുഷ്ദി.

”നിരപരാധികളുടെ മരണങ്ങള്‍ കാരണം ഗാസയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഇപ്പോള്‍ ഏതൊരു മനുഷ്യനും വിഷമിക്കണമെന്ന് ഞാന്‍ കരുതുന്നു എന്നതാണ് വസ്തുത. എന്നാല്‍ ഹമാസ് ഒരു ഭീകര സംഘടനയാണ്. യുവ, പുരോഗമന വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒരു ഫാസിസ്റ്റ് തീവ്രവാദ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നത് വളരെ വിചിത്രമാണ്,’ റുഷ്ദി ചൂണ്ടിക്കാട്ടി.

Sharjah city AG

Comments are closed.