Ultimate magazine theme for WordPress.

റഷ്യ -ഉക്രെയ്ൻ യുദ്ധം: ഇപ്പോൾ നടക്കുന്നതൊക്കെ ഭ്രാന്താണെന്ന് ട്രംപ്

വാഷിംഗ്ടൺ : യുദ്ധത്തിൽ ഉക്രെയ്ൻ റഷ്യയ്ക്ക് നേരെ അമേരിക്കൻ മിസൈലുകൾ ഉപയോഗിക്കുന്നനോടു താൻ ശക്‌തമായി വിയോജിക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്. ടൈം മാഗസിൻ്റെ ഒരു അഭിമുഖത്തിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

“ഇപ്പോൾ നടക്കുന്നതൊക്കെ ഭ്രാന്താണ്, ഇതു ഭ്രാന്താണ്. റഷ്യയുടെ ഉള്ളിലേക്ക്, നൂറുകണക്കിനു മൈലുകൾ അകത്തേക്ക്, മിസൈലുകൾ അയയ്ക്കുന്നതിനോടു ഞാൻ ശക്‌തമായി വിയോജിക്കുന്നു. നാമെന്താണ് ചെയ്യുന്നത്? ഈ നടപടികൾ യുദ്ധം കൂടുതൽ കൈവിട്ടുപോകാൻ ഇടയാക്കും. അത് അനുവദിക്കരുത്” – ട്രംപ് പറഞ്ഞു.

Sharjah city AG

Comments are closed.