റിവൈവ് കാനഡ 7 മത് കോൺഫെറൻസ് നാളെ
ഒട്ടാവ : കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ 7 മത് കോൺഫെറൻസ് നാളെ .
കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. 19 ശനിയാഴ്ച നാളെ വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) Zoom Platform ലൂടെ നടക്കുന്നു. പാസ്റ്റർ ജോൺ തോമസ് കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.