Ultimate magazine theme for WordPress.

റിവൈവൽ ഫെസ്റ്റ് മിറക്കിൾ ക്രൂസൈഡ്

തൃശൂർ: വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന റിവൈവൽ ഫെസ്റ്റ് മിറക്കിൾ ക്രൂസൈഡ് ഒക്ടോ.7 വെള്ളി മുതൽ 9 ഞായർ വരെ വൈകീട്ട് 5.30ന് ശക്തൻ തമ്പുരാൻ മാർക്കറ്റിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. സുവിശേഷ പ്രഭാഷകൻ ഇവാ.രവി ഏബ്രഹാം പ്രസംഗിക്കും. ലോർഡ്സൺ ആൻ്റണി, അനിൽ അടൂർ എന്നിവരോടൊപ്പം നൂറു ഗായകർ ചേർന്ന് സംഗീത ശുശ്രൂഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: +91 98478 05863

Leave A Reply

Your email address will not be published.