Ultimate magazine theme for WordPress.

റവ. വി.എ. തമ്പിയുടെ സംസ്ക്കാരം നാളെ സഭാ ആസ്ഥാനമായ കോട്ടയം ചിങ്ങവനത്ത്

കോട്ടയം:ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് റവ. വി.എ. തമ്പിയുടെ (82) സംസ്ക്കാരം നാളെ. മൃതദേഹം 23 ചൊവ്വാഴ്ച രാവിലെ 8 മുതൽ സഭാ ആസ്ഥാനമായ ചിങ്ങവനം ബെഥേസ്ഥാ നഗറിൽ പൊതുദർശനത്തിനുവെയ്ക്കും. അവിടെ നടക്കുന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 3 മണിക്കുശേഷം ബെഥേസ്ഥാ നഗറിൽ സംസ്ക്കരിക്കും

Leave A Reply

Your email address will not be published.