കുവൈറ്റ് : സെൻറ് തോമസ് മാർത്തോമാ ചർച്ച് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ശ്രുഷുഷകൾക്കായി എത്തിച്ചേർന്ന റവ. തോമസ് മാർ തീമത്തിയോസിന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
റവ. ബിനു ചെറിയാൻ, റവ. സാജൻ ജോർജ്, തോമസ് പി എബ്രഹാം, റെജി കാർത്തികപള്ളി, ജിജി മാത്യു ജോർജ്, ഷിബു ചെറിയാൻ, മനോജ് മാത്യു, ഡോ. റെജി സാമൂവൽ, റോഷൻ പി ജേക്കബ് , ജെയിംസ് വി കൊട്ടാരം എന്നിവർ ചേർന്നാണ് സ്വീകരണം നൽകിയത്.
