വട്ടപ്പറമ്പിൽ ഐ.പി.സി ഇടയ്ക്കോട് സെന്റർ ഏകദിന കൺവെൻഷൻ ChristianNews On Jan 16, 2025 163 ഇടയ്ക്കോട് : ഐപിസി ഇടയ്ക്കോട് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 29 ന് വട്ടപ്പറമ്പ് ചെമ്പൂര് ജോസ് പാസ്റ്ററുടെ ഭവനത്തിൽ ഏകദിന കൺവെൻഷൻ നടക്കും. പാ. ഫിലിപ്പ് ജോൺ പ്രസംഗിക്കും. പാ. ലിജിൻ അധ്യക്ഷത വഹിക്കും. ക്വയർ ടീം ഗാന ശുശ്രൂഷ നിർവഹിക്കും. 163 Share
Comments are closed.