Ultimate magazine theme for WordPress.

ചെങ്ങന്നൂർ ഭദ്രാസനം റിട്ടയർഡ് പ്രീസ്റ്റ് ഫെലോഷിപ്പ് പ്രാർത്ഥനയോഗം നടന്നു

ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന റിട്ടയർഡ് പ്രീസ്റ്റ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ പ്രതിവാര പ്രാർത്ഥനയോഗം നടന്നു.

റവ. ജോൺ പോൾ കോർഎപ്പിസ്കോപ്പയുടെ ഭവനത്തിൽ നടന്ന യോഗത്തിൽ ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. പി. റ്റി. തോമസ് ധ്യാനത്തിന് നേതൃത്വം നൽകി. 70-ാം ജന്മദിനം ആഘോഷിച്ച റവ. ജോൺ പോൾ കോർ എപ്പിസ്കോപ്പയെ യോഗത്തിൽ ആദരിച്ചു.

Sharjah city AG

Comments are closed.