Ultimate magazine theme for WordPress.

വാര്‍ദ്ധക്യത്തെ ബഹുമാനിക്കണം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി; ചുളിവുകള്‍ അനുഭവത്തിന്റെയും പക്വതയുടെ പ്രതീകമാണെന്നും വാര്‍ദ്ധക്യത്തെ ബഹുമാനിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. \’\’ചുളിവുകള്‍ അനുഭവത്തിന്റെ പ്രതീകമാണ്, ജീവിതത്തിന്റെ പ്രതീകമാണ്, പക്വതയുടെ പ്രതീകമാണ്, ഒരു യാത്ര നടത്തിയതിന്റെ പ്രതീകമാണ്. ചെറുപ്പമാകാന്‍, മുഖം ചെറുപ്പമാക്കാന്‍, അവയെ തൊടരുത്: കാരണം അവ മുഴുവന്‍ വ്യക്തിത്വമാണ്. പ്രായാധിക്യത്തിലെത്തിയവര്‍ ഭാവിയുടെ സന്ദേശവാഹകരാണ്, പ്രായംചെന്നവര്‍ ആര്‍ദ്രതയുടെ ദൂതരാണ്, വയോധികര്‍ ജീവിതത്തില്‍ നിന്നാര്‍ജ്ജിച്ച അറിവിന്റെ സന്ദേശവാഹകരാണ\’\’ പാപ്പ പറഞ്ഞു.വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പതിവ് പൊതുജന കൂടിക്കാഴ്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ.

Sharjah city AG

Comments are closed.