Ultimate magazine theme for WordPress.

ഇടുക്കി ജില്ലയിൽ 16-ന്‌ യുഡിഎഫ് ഹർത്താൽ

ഇടുക്കി : ജൂൺ 16-ന്‌ ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖാപിച്ചു ജില്ലാ നേതൃത്വം . പരിസ്ഥിതി ലോല വിഷയത്തിൽ സുപ്രീം കോടതി വിധി സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ചു കൊണ്ടും ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസ്രതമായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും വ്യാഴാച്ച രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കുമെന്ന് യു.ഡി.എഫ്.ഇടുക്കി ജില്ലാ ചെയർമാൻ അഡ്വ.എസ്.അശോകനും കൺവീനർ പ്രൊഫ.എം.ജെ.ജേക്കബ്ബും അറിയിച്ചു. ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന സർവ്വകക്ഷി തീരുമാനം സംസ്ഥാന സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല.

Sharjah city AG

Comments are closed.