Ultimate magazine theme for WordPress.

യേശുവിനു വേണ്ടി ഓടിയ പടക്കുതിര – ജോർജ് മാത്യു പുതുപ്പള്ളി

യേശുവിനു വേണ്ടി ഓടിയ പടക്കുതിര
ജോർജ് മാത്യു പുതുപ്പള്ളി

എഞ്ചിനിയറും ശാസ്ത്രജ്ഞനുമൊക്കെയായ
പി ആർ ബേബി പാസ്റ്ററെ
ഞാൻ പരിയപ്പെട്ടിട്ട്
മൂന്നു പതിറ്റാണ്ട് തികയുന്നു.
1992 നവംബർ മാസത്തിലെ ആദ്യദിനങ്ങളിലൊന്നിലാണ്
ഞാനും സാലിയും ആറും രണ്ടും വയസ് പ്രായമുണ്ടായിരുന്ന
എന്റെ മക്കൾ മനുവും
മിനുവും മാമംഗലം ചർച്ച് ഓഫ് ഗോഡ് ഹാളിൽ വന്നതും
പി ആർ ബേബി പാസ്റ്ററെ പരിചയപ്പെട്ടതും.

തികച്ചും യാദൃശ്ചികമാകാം
ഇന്ന് (2022 നവംബർ 2 ബുധൻ)
ഉച്ച കഴിഞ്ഞ് 3 മണിക്ക്
പാസ്റ്റർ പി ആർ ബേബിയുടെ
കളമശേരി ഫെയ്ത് സിറ്റി
ചർച്ചിൽ
ചർച്ച് ഓഫ് ഗോഡിന്റെ
ശതാബ്ദി കൺവൻഷന്റെ
ഒരു പ്രത്യേക യോഗത്തിൽ സംബന്ധിക്കുവാൻ എനിക്കും സാലിക്കും ഭാഗ്യം ലഭിച്ചു.

അതിമനോഹരമായ
ആ സഭാഹാളിലെ വേദിയിൽ
ചർച്ച് ഓഫ് ഗോഡ്
കേരള സ്റ്റേറ്റ് ഓവർസിയർ ആദരണീയനായ
സി സി തോമസ് സാറിനോടും
മറ്റ് ശ്രേഷ്ഠ ദൈവദാസന്മാരോടുമൊപ്പം ഇരിക്കുമ്പോൾ
സി സി തോമസ് സർ പ്രസംഗമദ്ധ്യേ പറഞ്ഞു :
\’നമ്മുടെ പ്രിയ പി ആർ ബേബി പാസ്റ്ററുടെ ആരോഗ്യനില
അല്പം ഗുരുതരമാണ്. അദ്ദേഹത്തിനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണം.\’

കുറെ ദിവസങ്ങളായി എന്നെയും കുടുംബത്തെയും
വളരെ വേദനിപ്പിച്ചിരുന്ന ഒരു വിഷയമായിരുന്നു
പി ആർ ബേബി പാസ്റ്ററുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്ക.
അദ്ദേഹം പൂർണ്ണ ആരോഗ്യാവസ്ഥയിലേക്കു മടങ്ങി വരണമെന്ന് മുട്ടിപ്പായി
പ്രാർത്ഥിക്കുന്ന പതിനായിരക്കണക്കിന് ദൈവമക്കളുടെ കൂട്ടത്തിൽ എളിയവനായ ഞാനും കുടുംബവുമുണ്ടായിരുന്നു.

വേദിയിലിരിക്കുമ്പോൾ
എന്റെ മനസ് പി ആർ ബേബി പാസ്റ്ററുമായുള്ള
പൂർവകാല ഓർമകളിലൂടെ അലയുകയായിരുന്നു.
ഞാൻ കുടുംബമായി വിശ്വാസജീവിതത്തിൽ കടന്നു വരുമ്പോൾ
ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയിലെ
(Church of God (full gospel) in India)
ഒരു പൊതുശുശ്രൂഷകനായിരുന്നു അദ്ദേഹം.
കൃപാവരങ്ങൾ നിറഞ്ഞ
അതിശക്തമായ
അഭിഷിക്തശുശ്രൂഷയായിരുന്നു അദ്ദേഹത്തിന്റേത്.
കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നുവല്ലോ
അദ്ദേഹം \’ഫെയ്ത് സിറ്റി\’ ചർച്ച് സ്ഥാപിക്കുന്നതും
ആ സഭ പടർന്നു പന്തലിക്കുന്നതും.

അതിനായി അദ്ദേഹം നടത്തിയ കഠിനാദ്ധ്വാനവും കണ്ണുനീരും പ്രാർത്ഥനയും
എത്രമാത്രം വലിയതായിരുന്നു എന്ന് എനിക്കു നേരിട്ടറിയാം.
ഞാൻ കണ്ടിട്ടുള്ള പെന്തെക്കോസ്തു സഭകളിൽ വലിപ്പംകൊണ്ടും
പരിസരഭംഗികൊണ്ടും അംഗസംഖ്യകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന സഭയാണ്
ഫെയ്ത് സിറ്റി ചർച്ച്.
ഒരുപക്ഷെ \’ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ\’യിലെ ഏറ്റവും വലിയ പ്രാദേശിക സഭയും
അതുതന്നെയാകാം.
ആ സഭയിലെ പല പ്രോഗ്രാമുകളിലും ശുശ്രൂഷകളിലും
പി ആർ ബേബി പാസ്റ്റർ എന്നെയും പല പ്രാവശ്യം ക്ഷണിച്ചിട്ടുണ്ട്.

ഞാൻ അദ്ദേഹത്തിന്റെ പ്രാദേശികസഭയിലെ അംഗമല്ലാതിരുന്നിട്ടും അദ്ദേഹം എന്നെ ഏറെ സ്നേഹിച്ചിരുന്നു.
ഒരിക്കൽപ്പോലും അദ്ദേഹത്തിന്റെ സഭയിൽ അംഗത്വമെടുക്കണമെന്ന് പ്രത്യക്ഷമായോ
പരോക്ഷമായോ എന്നോട് ആവശ്യപ്പെട്ടിട്ടില്ല.
എന്റെ മക്കളുടെ പഠനം, ജോലി തുടങ്ങിയ പല വിഷയങ്ങളിലും പ്രാർത്ഥിക്കുകയും
ദൈവീകാലോചന നൽകുകയും ചെയ്തിട്ടുണ്ട്.
പ്രതിസന്ധിഘട്ടങ്ങളിൽ കുളിർമ നൽകുന്ന ഒരു തണൽവൃക്ഷമായിരുന്നു അദ്ദേഹം.
വൈദികനായിരുന്ന എന്നോട് അദ്ദേഹത്തിനു വാത്സല്യം നിറഞ്ഞ സ്നേഹമായിരുന്നു.
ഒരു ഇളയ സഹോദരനെപ്പോലെയാണ് അദ്ദേഹം എന്നെ കണ്ടത്.

അദ്ദേഹത്തിൽ കണ്ടിരുന്ന പല സവിശേഷതകളും
എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സുവിശേഷത്തിനുവേണ്ടി അദ്ദേഹം നടത്തിയ കഠിനാദ്ധ്വാനമാണ്.
\’രാവിലെ കൊച്ചിയിൽ
പ്രസംഗിച്ച്,
ഉച്ചയ്ക്ക് കോട്ടയത്ത് പ്രസംഗിച്ച്,
നാലു മണിക്ക് റാന്നിയിൽ
പ്രസംഗിച്ച്,
രാത്രിയിൽ തിരുവനന്തപുരത്ത് പ്രസംഗിച്ച്,
വെളുപ്പിന് കൊച്ചിയിലെ വീട്ടിൽ
വന്നു വിശ്രമിക്കുന്ന
ദൈവദാസനാണ്‌ പാസ്റ്റർ പി ആർ ബേബിയെന്ന്\’
ചില വിശ്വാസികൾ തമാശരൂപേണ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

അത് അതിശയോക്തിയല്ല
എന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.
ആരോഗ്യംപോലും
നോക്കാതെ സുവിശേഷം പ്രസംഗിക്കാൻ അദ്ദേഹം കുതിച്ചുപായുന്നത്
പല തവണ
ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.
ഒരു മനുഷ്യന് എടുക്കാവുന്ന ശബ്ദത്തിലും കൂടുതൽ
ശബ്ദമെടുത്ത് അദ്ദേഹം പ്രസംഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്.
വിയർത്തു കുളിച്ച്
ക്ഷീണം വക വയ്ക്കാതെ അനേകർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും ഞാൻ ദൃക്സാക്ഷിയാണ്.
\’അല്പംപോലും വിശ്രമിക്കാതെ യജമാനനായ യേശുവിനുവേണ്ടി ഓടുന്ന പടക്കുതിരയായി\’
പി ആർ ബേബി പാസ്റ്ററെ വിശേഷിപ്പിക്കാനാണ്‌ എനിക്കിഷ്ടം.

ഒരിക്കൽ ഞാൻ അദ്ദേഹത്തോടു ചോദിച്ചു :
\’എന്തൊരു മരണപ്പാച്ചിലാണ്
പാസ്റ്റർ ഈ നടത്തുന്നത് ?
കുറച്ചെങ്കിലും ആരോഗ്യം നോക്കേണ്ടേ ?\’
ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു :
\’അച്ചോ, പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിനു
യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു\’ (2 തിമൊ.2:4) എന്നല്ലേ ദൈവവചനം.
അച്ചനും ഈ നാളുകളിൽ
കേരളം മുഴുവൻ യേശുവിനുവേണ്ടി മോട്ടോർ സൈക്കിളിൽ
മരണപ്പാച്ചിൽ നടത്തിയല്ലേ പ്രസംഗിക്കാൻ പോകുന്നത് ?\’
അദ്ദേഹത്തിന്റെ വാക്കുകൾക്ക് എനിക്കു മറുപടിയില്ലായിരുന്നു.
അദ്ദേഹം പറഞ്ഞതാണ് സത്യം എന്ന് എനിക്കു മനസിലായി.

മികച്ച സഭാശുശ്രൂഷകൻ,
ഉജ്ജ്വല പ്രഭാഷകൻ, ശ്രേഷ്ഠപ്രവാചകൻ,
പരിജ്ഞാനമുള്ള ഇടയൻ, ആർദ്രതയുള്ള കൗൺസിലർ, കഴിവുറ്റ സംഘാടകൻ,
ആത്മഭാരം നിറഞ്ഞ സുവിശേഷകൻ തുടങ്ങി
നിരവധി വിശേഷണങ്ങൾ അദ്ദേഹത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എനിക്കു തോന്നാറുണ്ട്.
അദ്ദേഹത്തിന്റെ സഭാവികസന
പ്രവർത്തനങ്ങളെക്കുറിച്ചൊന്നും പറയാൻ തക്ക പ്രാഗൽഭ്യമോ യോഗ്യതയോ എനിക്കില്ല.

ഒന്നു മാത്രം പറയാം.
അദ്ദേഹം എനിക്കൊരു സ്നേഹസമ്പന്നനായ \’ആത്മീയപിതാവ്\’ (Spiritual Mentor) ആയിരുന്നു.
എന്റെ വിശ്വാസപരമായ ആത്മീയപ്രതിസന്ധികളിൽ
ആത്മാർത്ഥതയുള്ള ഒരു ഉപദേശകനായിരുന്നു.
ഏതു വിഷമതകളിലും എന്നെ കേൾക്കുവാനുള്ള
\’രണ്ടു സ്നേഹമുള്ള കാതുകൾ\’ അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ
ജീവിതത്തിലേക്കുള്ള മടങ്ങിവരവ് ഞാൻ ആഗ്രഹിക്കുന്നു.
അതിനായി പതിനായിരങ്ങൾ പ്രാർത്ഥിക്കുന്നു.

\’ഫെയ്ത് സിറ്റി\’ ചർച്ചിലെ
ശുശ്രൂഷകൻ
പാസ്റ്റർ ബാബു ജോണും
മറ്റ് ദൈവദാസന്മാരും സഭാവിശ്വാസികളും അദ്ദേഹത്തിനായി മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.
ദൈവത്തിന്റെ ഹിതം എന്തെന്ന്
നമുക്ക് അറിയില്ല.
നമ്മുടെ യേശുകർത്താവ് അദ്ദേഹത്തോട് കരുണ കാണിക്കാൻ പ്രാർത്ഥിക്കാൻ മാത്രമല്ലേ
നമുക്കു കഴിയൂ ?
അതെ, കരുണാമയനായ യേശുകർത്താവ്
പി ആർ ബേബി പാസ്റ്ററോട്
കരുണ കാട്ടട്ടെ ❤

 

 

170 Comments
  1. Peterbuirm says

    п»їlegitimate online pharmacies india: top 10 online pharmacy in india – Online medicine home delivery

  2. JeremyQuimb says

    http://mexstarpharma.com/# reputable mexican pharmacies online

  3. Hermanphisy says

    buying from online mexican pharmacy: mexican drugstore online – buying from online mexican pharmacy

  4. Peterbuirm says

    mexico pharmacies prescription drugs: buying from online mexican pharmacy – pharmacies in mexico that ship to usa

  5. JeremyQuimb says

    https://easyrxindia.shop/# reputable indian pharmacies

  6. Peterbuirm says

    indian pharmacy: india pharmacy mail order – Online medicine order

  7. Darreljet says

    en iyi slot siteler: en cok kazandiran slot siteleri – slot siteleri 2024

  8. JesusGypoG says

    deneme bonusu: bahis siteleri – bonus veren siteler

  9. Darreljet says

    deneme veren slot siteleri: 2024 en iyi slot siteleri – guvenilir slot siteleri 2024

  10. Darreljet says

    2024 en iyi slot siteleri: deneme bonusu veren siteler – slot casino siteleri

  11. JesusGypoG says

    bonus veren siteler: deneme bonusu veren siteler – deneme bonusu veren siteler

  12. Jqeczf says

    buy generic mebeverine – buy generic mebeverine online order pletal 100mg generic

  13. к чему сниться откусить 2021 год чей год по гороскопу по восточному
    видеть во сне черного медведя исламский сонник
    последствия заговора на парня сонник курить сигарету во сне женщине

  14. Nxeszw says

    cambia cheap – aspirin 75 mg for sale aspirin cheap

  15. Darreljet says

    slot siteleri bonus veren: en iyi slot siteleri – slot siteleri

  16. Darreljet says

    deneme bonusu veren siteler: guvenilir slot siteleri 2024 – slot siteleri bonus veren

  17. KevinBib says
  18. Darreljet says

    deneme bonusu veren slot siteleri: yeni slot siteleri – guvenilir slot siteleri

  19. KevinBib says

    http://sweetbonanza.network/# sweet bonanza kazanma saatleri

  20. ScottRak says

    пин ап казино вход: пин ап – пин ап

  21. ScottPlege says

    пин ап вход: пин ап – пин ап казино вход

  22. Warrencet says
  23. ScottRak says

    pin up: пин ап – pin up

  24. ScottPlege says

    1вин зеркало: ван вин – 1вин

  25. ScottRak says

    пин ап зеркало: пинап казино – pin up казино

  26. Warrencet says

    http://pin-up.diy/# пин ап казино вход

  27. ScottPlege says

    казино вавада: вавада рабочее зеркало – казино вавада

  28. Warrencet says

    https://1win.directory/# 1вин официальный сайт

  29. Warrencet says

    http://pin-up.diy/# пинап казино

  30. ScottPlege says

    vavada казино: казино вавада – vavada online casino

  31. Qmlixp says

    order rumalaya generic – order shallaki for sale order elavil 50mg

  32. zoritoler imol says

    you are in point of fact a excellent webmaster. The site loading velocity is amazing. It seems that you are doing any distinctive trick. Furthermore, The contents are masterpiece. you’ve done a great activity on this topic!

  33. bfdymzhoo says

    The news elephant Official Google experience The news elephant After this opening to the chess game, the objective is to get the rest of your chess pieces out to attack the opponent’s King, while simultaneously protecting your own. The other pieces are free to move across the chess set in the following ways: Bishops can move in any diagonal direction in an unlimited number of available chess board spaces. Rooks can do the same, but in any non-diagonal direction on the chess board. In chess, Queens (your most valuable piece in chess) can move in any direction in an unlimited number of available spaces. Kings can move in any direction, however, only one square at a time on the chess board. A doozey for Dooley in Mosul, Iraq Prefer to redeem your points at one of our bars or restaurants or simply receive cash back at one of our resort casinos? Not a problem. You can redeem your points at participating bars or restaurants. You can also redeem points with a cash back option.
    https://www.localstar.org/site
    It is thought to today be available to all customers on the global dot-com and dot-EU clients, as well as in the UK and on the dedicated Russian client. If you’re using the website, choose your game and then select demo mode. If you use the PokerStars Casino app download option and access the platform via your desktop or mobile, you switch using the buttons in the top right of the main lobby (demo mode is called “PokerStars Casino Play Money”). You need to ‘Accept’ the Instant Bonus in order for the bonus funds to become available to you in the eligible games and to start progressing with the wagering requirements needed to convert the bonus to real money. To find out the RTPs of our Casino games, visit our How to Play section and chose from the games listed.

  34. MauriceHom says

    mexico pharmacies prescription drugs: buying from online mexican pharmacy – mexico drug stores pharmacies

  35. MauriceHom says

    reputable indian pharmacies: india pharmacy – world pharmacy india

  36. MauriceHom says

    medication from mexico pharmacy: reputable mexican pharmacies online – mexico drug stores pharmacies

  37. Xsqsqb says

    baclofen order – order piroxicam online buy feldene without prescription

  38. Nyvpfo says

    purchase diclofenac pill – cheap diclofenac sale nimodipine for sale

  39. MauriceHom says

    mexico drug stores pharmacies: mexican rx online – mexican rx online

  40. MauriceHom says

    reputable mexican pharmacies online: mexico pharmacies prescription drugs – mexico drug stores pharmacies

  41. MauriceHom says

    rx express pharmacy navarre fl: vardenafil online pharmacy – best pharmacy

  42. MauriceHom says

    indian pharmacy online: best india pharmacy – indian pharmacy paypal

  43. MauriceHom says

    best online pharmacy india: Online medicine home delivery – reputable indian online pharmacy

  44. MauriceHom says

    online pharmacy india: indianpharmacy com – online pharmacy india

  45. Grkppi says

    periactin oral – buy tizanidine generic tizanidine medication

  46. Kmcwmp says

    buy mobic 7.5mg generic – mobic sale ketorolac for sale

  47. ukbvqedvh says

    Spot Trading Rules Uphold secures its position as the second best cryptocurrency exchange in the United States, showcasing a diverse offering of over 260 digital assets for both trading and staking. The platform adheres to stringent regulations, under the oversight of FiNCEN, providing a well-regulated trading environment for American users. Its standout features include user-friendly staking services, with opportunities for investors to earn up to 21% APY on selected cryptocurrencies. If you’re an infrequent trader, Coinpanda’s free tier may be a fit and provides more accurate token detection than some others in our roundup. The free tier offers tax reports for up to 25 transactions and even provides email support. Connect Coinpanda to dozens of leading exchanges and wallets to get an overview of your crypto assets, gains, and losses in one place. Import from Kraken, Coinbase, Binance.US, and others. The free tier provides IRS forms (8949, Schedule D) as well as reports compatible with TurboTax and TaxAct.
    https://www.goforcrypto.com/cryptowars-is-an-ideal-combination-of-gaming-and-liquidity-mining/
    Crypto Visa Card currently supports the following cryptos: BTC, ETH, LTC, XRP, PAX, TUSD, EOS and XLM (EOS and XLM available in selected states in the US), but it will most likely support even more cryptos in the future. See why over a million readers pay to read the Financial Times. The Crypto Visa Card is a prepaid crypto card that offers cash back crypto rewards with every purchase and rebates on subscriptions for lower tiers – and impressive travel perks for ultra-premium tiers. The card, from Crypto, requires varying CRO stakes to open but offers up to 8% back with every purchase. Engineer writing about AI, Web3 & Science. twitter col_jung youtube c CryptoFilmmaker linktr.ee col_jung Perhaps the best-known crypto card available in Australia, the Crypto Visa Debit Card is a prepaid debit card that you can top up using cryptocurrency or fiat currency, either via bank transfer or using a credit or debit card. After preloading the card, you can use it in much the same way as any other prepaid debit card, covering transactions in-store and online, or accessing cash at the ATM.

  48. JamesSax says

    comprar sildenafilo cinfa 100 mg espaГ±a: comprar viagra – se puede comprar viagra sin receta

  49. JamesSax says

    farmacia online envГ­o gratis: farmacia online barata – farmacia online envГ­o gratis

  50. JamesSax says

    farmacia online barcelona: Cialis precio – farmacia online envГ­o gratis

  51. LouisCense says

    gel per erezione in farmacia: viagra senza prescrizione – viagra originale recensioni

  52. LouisCense says

    viagra pfizer 25mg prezzo: viagra prezzo – viagra 100 mg prezzo in farmacia

  53. LouisCense says

    farmacia online senza ricetta: comprare farmaci online con ricetta – farmacie online sicure

  54. Edisongip says

    acquisto farmaci con ricetta: farmacia online migliore – farmaci senza ricetta elenco

  55. Edgarbop says

    viagra subito: viagra generico – esiste il viagra generico in farmacia

  56. PatrickKix says

    viagra 50 mg prezzo in farmacia: viagra – viagra online consegna rapida

  57. Scqxfk says

    buy cefdinir 300 mg sale – buy clindamycin sale

  58. Edgarbop says

    farmaci senza ricetta elenco: BRUFEN 600 prezzo in farmacia – Farmacia online miglior prezzo

  59. Mgomhg says

    order artane without prescription – cheap trihexyphenidyl sale order voltaren gel online

  60. Edgarbop says

    farmacia online senza ricetta: Ibuprofene 600 prezzo senza ricetta – farmacie online autorizzate elenco

  61. PatrickKix says

    migliori farmacie online 2024: Brufen 600 prezzo – п»їFarmacia online migliore

  62. Edgarbop says

    cerco viagra a buon prezzo: viagra prezzo – viagra prezzo farmacia 2023

  63. PatrickKix says

    Farmacia online miglior prezzo: Cialis generico farmacia – п»їFarmacia online migliore

  64. Edgarbop says

    Farmacia online piГ№ conveniente: Cialis generico recensioni – migliori farmacie online 2024

  65. Edgarbop says

    viagra 100 mg prezzo in farmacia: viagra senza prescrizione – viagra consegna in 24 ore pagamento alla consegna

  66. DavidHaw says

    cost of neurontin: neurontin brand name 800mg best price – buy neurontin online

  67. ArnoldMip says

    Buy semaglutide pills: rybelsus price – Buy compounded semaglutide online

  68. DavidHaw says

    brand prednisone: buy prednisone 50 mg – buy prednisone online paypal

  69. DavidHaw says

    can you buy ventolin over the counter in canada: Buy Albuterol inhaler online – ventolin medicine

  70. JosephHic says

    rybelsus: Rybelsus 7mg – rybelsus

  71. DavidHaw says

    prednisone over the counter: prednisone buy without prescription – prednisone for sale online

  72. JosephHic says

    neurontin brand name 800mg best price: cost of neurontin – gabapentin 300mg

  73. DavidHaw says

    lasix pills: buy furosemide – generic lasix

  74. Rogerpeeli says

    canadian pharmacy 24h com safe: Online medication home delivery – ordering drugs from canada

  75. TimothyCam says

    canada pharmacy world: Cheapest online pharmacy – canadian pharmacy online store

  76. Rogerpeeli says

    reputable indian pharmacies: Online medication home delivery – indian pharmacy paypal

  77. Cepmgq says

    order absorica pills – order isotretinoin 20mg pills order deltasone 10mg pills

  78. TimothyCam says

    mexican online pharmacies prescription drugs: mexican pharmacy – best online pharmacies in mexico

  79. Rogerpeeli says

    online shopping pharmacy india: indian pharmacy – best online pharmacy india

  80. Davidpex says

    mexican drugstore online https://mexicanpharma.icu/# purple pharmacy mexico price list
    buying prescription drugs in mexico

  81. Fbqsxp says

    prednisone 40mg generic – buy generic prednisolone for sale purchase zovirax generic

  82. JamesKeere says

    buying prescription drugs in mexico online: mexican pharmacy – mexican drugstore online
    mexican pharmaceuticals online

  83. Michaelapems says

    reputable mexican pharmacies online: mexican drugstore online – mexican rx online

  84. HeathBluex says

    Viagra vente libre allemagne: Sildenafil Viagra – Viagra vente libre pays

  85. HeathBluex says

    Viagra sans ordonnance pharmacie France: viagra sans ordonnance – Viagra Pfizer sans ordonnance

  86. HeathBluex says

    Viagra pas cher paris: Meilleur Viagra sans ordonnance 24h – Acheter viagra en ligne livraison 24h

  87. HeathBluex says

    Pharmacie sans ordonnance: pharmacie en ligne sans ordonnance – Pharmacie sans ordonnance

  88. HeathBluex says

    pharmacie en ligne avec ordonnance: Cialis generique prix – Pharmacie Internationale en ligne

  89. Ftjejw says

    buy permethrin cream – order generic permethrin order tretinoin cream for sale

  90. Ramonpouct says

    cheapest rybelsus pills: semaglutide cost – semaglutide tablets

  91. Ramonpouct says

    ozempic coupon: buy ozempic – buy ozempic pills online

  92. Ramonpouct says

    semaglutide online: buy rybelsus online – buy rybelsus online

  93. Ramonpouct says

    buy rybelsus online: buy rybelsus online – buy semaglutide pills

  94. Haroldgab says

    semaglutide cost: cheapest rybelsus pills – rybelsus pill

  95. Ramonpouct says

    rybelsus cost: semaglutide online – semaglutide cost

  96. Ramonpouct says

    ozempic cost: buy cheap ozempic – ozempic coupon

  97. GabrielWeaks says

    пинап кз http://pinupaz.bid/# pinup az
    пин ап казино онлайн

  98. Donaldbleax says

    пин ап казино зеркало: пин ап вход – пин ап казино

  99. GabrielWeaks says

    пин ап http://pinupaz.bid/# pin up az
    пин ап казахстан

  100. nytkmrtjx says

    Casino fans searching for an online platform offering the chance to explore plenty of high-quality slots and table games should take a look at our insightful JackpotCity Ontario review here at Ballislife. Short answer – yes, you can! Access to JackpotCity Casino will depend in which country you live, and whether JackpotCity operates there. In Canada (outside Ontario), residents aged 21 or over can play at JackpotCity Casino. WowPots and Must Win Jackpots are also available, giving UK players some fantastic options to choose from when deciding which jackpot to try and land. In all, there are over 50 progressive jackpot slots at Jackpot City, which makes it one of the more impressive slot sites for games of this kind.  Baytree (Alderney) Limited (No.2012) is an Alderney registered company registered at La Corvee House , La Corvee , Alderney Channel Islands, GYP 3TQ. Baytree (Alderney) Limited is licensed under the Alderney Gambling Control Commission, eGaming license number 155 C1 (Issued on the 15 December 2020)© 2024 Jackpot City Casino
    https://opendata.alcoi.org/data/es/user/skimyvolwa1971
    Visionary iGaming firm covers Several outstanding live merchant games in this casino firm, & this developer already exists as taking leading position of the Casino firm for like twelve years. This software developer already develops several deep-rooted collaborations alongside the majority of gaming firms & within its existence, the firm previously demonstrated its reliability & proficiency. Warrior is both the wild and the symbol with the highest rating on the paytable that can be used as a substitute for any missing icon, you can follow the statistics and gameplay in general. There’s also a treasure bonus round that might help you net some extra cash, Arcade Spins really bring the fun into online gambling. Carbon’s app has been undergoing testing since February, you should check out the Feather of the Nile online slot. Real slots online United Kingdom online casinos that host live roulette games use professional dealers, Clemson almost beat Duke on the road earlier this year 71 to 69.

  101. GabrielWeaks says

    pin up https://pinupru.site/# pin up казино
    pin up

  102. Iainjn says

    buy flagyl pill – metronidazole 400mg pills purchase cenforce generic

  103. Nicolaslib says

    https://zithromax.company/# where can i buy zithromax in canada

  104. Matthewescab says

    neurontin 300 mg tablets: order gabapentin – neurontin 100mg price

  105. Nicolaslib says

    http://stromectol.agency/# minocycline 50mg tabs

  106. Matthewescab says

    stromectol pill for humans: stromectol for sale – ivermectin buy uk

  107. Nicolaslib says

    http://zithromax.company/# zithromax capsules price

  108. Matthewescab says

    amoxicillin 500 mg brand name: where can i buy amoxicillin without prec – amoxicillin medicine over the counter

  109. Matthewescab says

    zithromax pill: order zithromax – zithromax generic cost

  110. Matthewescab says

    amoxicillin medicine: amoxicillin 500mg buy online uk – amoxicillin 250 mg capsule

  111. Xhucrd says

    clavulanate for sale – clavulanate generic cheap levoxyl without prescription

  112. Matthewescab says

    where to buy amoxicillin over the counter: amoxicillin cheapest price – can i purchase amoxicillin online

  113. Nicolaslib says

    https://zithromax.company/# where to get zithromax over the counter

  114. Matthewescab says

    ivermectin ireland: ivermectin 1 topical cream – ivermectin lotion cost

  115. Nicolaslib says

    https://amoxil.llc/# buy cheap amoxicillin online

  116. Matthewescab says

    amoxicillin buy online canada: amoxil best price – amoxicillin pills 500 mg

  117. Nicolaslib says

    https://stromectol.agency/# ivermectin 3mg price

  118. Matthewescab says

    Semaglutide pharmacy price: Rybelsus 14 mg – rybelsus price

  119. Matthewescab says

    amoxicillin script: cheapest amoxil – cheap amoxicillin 500mg

  120. Matthewescab says

    zithromax capsules australia: buy zithromax z-pak online – zithromax 500mg price in india

  121. Nicolaslib says

    http://stromectol.agency/# stromectol tab 3mg

  122. RichardLow says

    world pharmacy india: top 10 pharmacies in india – india pharmacy mail order

  123. Dennisagope says

    reputable indian pharmacies: indian pharmacy paypal – top 10 pharmacies in india

  124. RichardLow says

    erection pills viagra online: online meds for ed – best ed pills

  125. Dennisagope says

    best online pharmacy india: reputable indian online pharmacy – online pharmacy india

  126. RichardLow says

    best ed solution: male dysfunction treatment – ways to treat erectile dysfunction

  127. Dennisagope says

    ed meds: vacuum pump for ed – erectyle dysfunction

  128. RichardLow says

    mexico pharmacies prescription drugs: mexican drugstore online – best online pharmacies in mexico

  129. Dennisagope says

    mexico drug stores pharmacies: п»їbest mexican online pharmacies – pharmacies in mexico that ship to usa

  130. RichardLow says

    medication from mexico pharmacy: mexican border pharmacies shipping to usa – п»їbest mexican online pharmacies

  131. Dennisagope says

    buying from online mexican pharmacy: mexican rx online – mexico drug stores pharmacies

  132. Svxjiw says

    order cleocin 150mg pills – buy cleocin no prescription cheap indocin

  133. Vlnmyi says

    cozaar 50mg brand – buy losartan 25mg online cheap purchase keflex sale

  134. TrentHaw says

    https://stromectol1st.shop/# ivermectin 0.1 uk
    male dysfunction

  135. TrentHaw says

    http://rybelsus.icu/# semaglutide
    overcoming ed

  136. TrentHaw says

    http://rybelsus.icu/# more
    ed clinic

  137. TrentHaw says

    http://paxlovid1st.shop/# paxlovid cost without insurance
    best ed medicine

  138. TrentHaw says

    http://paxlovid1st.shop/# Paxlovid over the counter
    drugs causing ed

  139. TrentHaw says

    http://clopidogrel.pro/# buy Clopidogrel over the counter
    new erectile dysfunction treatment

  140. TrentHaw says

    https://stromectol1st.shop/# ivermectin 8000
    drugs online

  141. Charlesflept says

    paxlovid pill: paxlovid pharmacy – paxlovid pharmacy

  142. TrentHaw says

    https://stromectol1st.shop/# ivermectin drug
    ed treatment pills

  143. Gfhguh says

    crotamiton ca – purchase aczone for sale order aczone without prescription

  144. Hgcmgs says

    cost provigil – modafinil cost melatonin for sale online

  145. Russelleleno says

    pin up kz: пинап кз – пинап кз

  146. EdwardViasp says

    canl? casino: casino siteleri – casino sitesi

  147. Russelleleno says

    pin up casino: pinup az – pin up 306

  148. EdwardViasp says

    pin up kz: пин ап казино вход – пин ап

  149. Russelleleno says

    pin-up: pin up azerbaycan – pinup az

  150. EdwardViasp says

    пин ап: пин ап зеркало – пин ап официальный сайт

  151. Russelleleno says

    пин ап официальный сайт: пин ап официальный сайт – пинап зеркало

  152. EdwardViasp says

    canl? casino siteleri: en iyi casino siteleri – h?zl? casino

  153. Russelleleno says

    dunyan?n en iyi casino siteleri: casino sitesi – casino siteleri

  154. Russelleleno says

    пин ап вход: пин ап зеркало – пин ап официальный сайт

  155. EdwardViasp says

    пин ап: pin up kz – pin up

  156. EdwardViasp says

    пинап казино: пинап казино – пин ап кз

  157. Robertojam says

    purple pharmacy mexico price list: mexican mail order pharmacies – mexican pharmaceuticals online

  158. Thomasfuh says

    pharmacy website india: online shopping pharmacy india – reputable indian pharmacies

  159. Thomasfuh says

    online shopping pharmacy india: india online pharmacy – п»їlegitimate online pharmacies india

  160. Thomasfuh says

    п»їbest mexican online pharmacies: mexican border pharmacies shipping to usa – mexican online pharmacies prescription drugs

  161. Jcpwlx says

    how to get capecitabine without a prescription – danocrine 100mg cheap buy danocrine online cheap

  162. Jasonton says

    Пин Ап Казахстан: пинап казино – Пин Ап Казахстан

  163. Jasonton says

    sweet bonanza nas?l oynan?r: sweet bonanza – sweetbonanzatrpro

  164. Jefferytaita says

    sweet bonanza: sweetbonanzatrpro – sweet bonanza

  165. Jasonton says

    pin-up: pinup az – pinup az

  166. Jefferytaita says

    пины: пин ап кз – Пин Ап Казино Официальный Сайт

  167. Jasonton says

    pin up 306: pinup – pinup az

  168. Jefferytaita says

    sweetbonanzatr.pro: sweet bonanza – sweet bonanza nas?l oynan?r

  169. Jefferytaita says

    пинко: пинко – пинко

  170. Jasonton says

    sweet bonanza: sweetbonanzatr.pro – sweetbonanzatr.pro

Leave A Reply

Your email address will not be published.