Ultimate magazine theme for WordPress.

പാസ്റ്റർ പി .ആർ . ബേബി നിത്യതയിൽ

പ്രിയ ദൈവദാസൻ പാസ്റ്റർ പി .ആർ . ബേബി ഇന്നു രാവിലെ (2022 Nov 3, ഇന്ത്യൻ സമയം 6.53 AM) Port Land ലെ Providence St. Vincent Medical Center ൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടിരിക്കുന്നു എന്ന് ദു:ഖത്തോടെ അറിയിക്കുന്നു.

Leave A Reply

Your email address will not be published.