ബർമിംഗ്ഹാമിൽ റേ ഓഫ് ഹോപ്പ് ഏകദിന സെമിനാർ ChristianNews On Mar 6, 2025 149 ലണ്ടൻ : റേ ഓഫ് ഹോപ്പിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 15 ന് ബർമിംഗ്ഹാം ട്രാൻസ്ഫോർമേഷൻ ചർച്ച് ഹാളിൽ ഏകദിന സെമിനാർ നടക്കും. ഡോ. വെസ്റ്റി ലൂക്കോസ്, പാ. ജെയ്‌സ് പാണ്ടനാട്, ബ്രദർ ബ്ലെസ്സൻ മേമന എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും 149 Share
Comments are closed.