Ultimate magazine theme for WordPress.

ഡോ. എം. എ. വർഗ്ഗീസ് ഇന്ന് ദുബായിൽ ശുശ്രൂഷിക്കുന്നു

കരാമ: ഇന്ന് (മാർച്ച് 7) വൈകുന്നേരം 7:30 ന് പാസ്റ്റർ ഡോ. എം എ വർഗ്ഗീസ് കരാമയിൽ ശുശ്രൂഷിക്കുന്നു. പെനിയെൽ ഇന്റർനാഷണൽ കമ്യൂണിറ്റി നടത്തുന്ന വിടുതലിൻ മഹോത്സവം എന്ന മീറ്റിങ്ങിൽ ആണ് അദ്ദേഹം ശുശ്രുഷിക്കുന്നത്. ബെഥേൽ എജി ബാംഗ്ലൂർ സഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ഡോ. എം എ വർഗ്ഗീസ് ലോക പ്രശസ്ത സുവിശേഷ പ്രാസംഗികൻ ആണ്.

No 204, II Floor, B Block
Arenco Building
Sulfi Media Events & Party hall
20 B Street, Fish Market Road.
Al Karama Dubai

Location :
📍https://g.co/kgs/y9D4bm

കൂടുതൽ വിവരങ്ങൾക്ക് : +971508559029 (WhatsApp)

Sharjah city AG

Comments are closed.