റാന്നി ഐക്കാട് പ്രയർ ഗാർഡൻ ആത്മ പകർച്ച സെമിനാർ ChristianNews On Nov 18, 2024 140 റാന്നി : റാന്നി ഐക്കാട് പ്രയർ ഗാർഡന്റെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ 27 വരെ ആത്മ പകർച്ച സെമിനാർ നടക്കും. സെമിനാറിൽ പാ. സുനി ഐക്കാട്, സിസ്റ്റർ നിസി സുനി എന്നിവർ പ്രസംഗിക്കും 140 Share