ബേർശേബ ഗോസ്പൽ വോയിസ് & മിനിസ്ട്രീസ് സുവിശേഷയോഗം ChristianNews On Nov 18, 2024 1,573 കോട്ടയം : ബേർശേബ ഗോസ്പൽ വോയിസ് & മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 നും 28 നും റിവൈവൽ ചെങ്കൽച്ചൂള സുവിശേഷയോഗവും സംഗീത സായാഹ്നവും നടക്കും. പാ. ജേക്കബ് ജോൺ, പാ. അജി ആന്റണി എന്നിവർ പ്രസംഗിക്കും. ഇവാ. കെ പി രാജൻ നേതൃത്വം നൽകും. 1,573 Share
Comments are closed.