Ultimate magazine theme for WordPress.

റാന്നി കൺവൻഷന് തുടക്കമായി

റാന്നി: ഇരുപത്തിയൊന്നാമത് റാന്നി കൺവൻഷൻ പള്ളിഭാഗം ന്യൂ ഇന്ത്യാ ദൈവസഭാ ഹാളിൽ സഭയുടെ റാന്നി റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സ്റ്റീഫൻ ജേക്കബിൻ്റെ അധ്യക്ഷത വഹിച്ചു.

ന്യൂ ഇന്ത്യാ ദൈവസഭ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ടി.എം കുരു വിള മുഖ്യസന്ദേശം നൽകി. റീജിയൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

Sharjah city AG

Comments are closed.