Ultimate magazine theme for WordPress.

രാജൻ.വി.എസ് (78) നിത്യതയിൽ

തിരുവനന്തപുരം: ചെങ്കൽ വ്ലാത്താങ്കര ഉമ്മങ്ങൽ വീട്ടിൽ രാജൻ.വി.എസ് (78) നിത്യതയിൽ.

ത്രിപുര അഗർത്തല ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. സംസ്കാരം ത്രിപുര ബിഷപ്പ് യാക്കോബ് മാർ തെയോഫിനോസിന്റെ നേതൃത്വത്തിൽ അഗർത്തലയിൽ നടക്കും.

ഭാര്യ: കമലഭായി. മക്കൾ: പാസ്റ്റർ: ആർ കെ അനിൽ കുമാർ ( റവന്യു ഡിപ്പാർട്ട്മെൻറ്) ആർ കെ ബിന്ദു, മരുമക്കൾ: ഷീബ.

Sharjah city AG