Ultimate magazine theme for WordPress.

പി വൈ പി എ വയനാട് സോണലിൻ്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ യൂത്ത് വെബ്ബിനാർ നടത്തപ്പെടുന്നു:

വയനാട് :പി വൈ പി എ വയനാട് സോണലിൻ്റെ ആഭിമുഖ്യത്തിൽ നാളെ, ആഗസ്റ്റ് മാസം ഒന്നാം തീയതി വൈകിട്ട് 7pm മുതൽ യൂത്ത് വെബ്ബിനാർ നടത്തപ്പെടുന്നു.
കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ ആത്മീയമായും മാനസികമായി ബലപ്പെട്ട് പ്രായോഗിക ജീവിത
വിജയത്തിന് നമ്മുടെ യുവതലമുറയെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ദൈവവചന അടിസ്ഥാനത്തിൽ ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ.
അനുഗ്രഹീത ദൈവവചന പ്രഭാഷകനും, ക്രൈസ്തവ എഴുത്തുകാരനുമായ Evg. Sharlet P Mathew സന്ദേശം നൽകുന്നതാണ്.
പ്രശസ്ത വർഷിപ്പ് ലീഡർ *Pr. Flevi Issac ആരാധനയ്ക്ക് നേതൃത്വം നൽകും.

അനുഗ്രഹിക്കപ്പെട്ട ഈ മീറ്റിങ്ങ്ലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും പ്രത്യേകാൽ കൗമാരക്കാരെയും യൗവനകാരെയും കർത്താവായ യേശുക്രിസ്തുവിനെ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

Join Zoom Meeting

Join Zoom Meeting
https://us04web.zoom.us/j/7420287694?pwd=TWl0WWt3ay96VElGSkFCcllzeDdGUT09

Meeting ID: 742 028 7694
Passcode: pypa

Leave A Reply

Your email address will not be published.