Ultimate magazine theme for WordPress.

തിരുവനന്തപുരം മേഖല പിവൈപിഎ രക്തദാന ക്യാമ്പ്

തിരുവനന്തപുരം : തിരുവനന്തപുരം മേഖല പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 ന് രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടക്കും. കേരള സ്റ്റേറ്റ് പിവൈപിഎയുടെ എഴുപത്തിയേഴാം സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 9947074945,9947355361

Sharjah city AG
Leave A Reply

Your email address will not be published.