Ultimate magazine theme for WordPress.

ഐപിസി തിരുവനന്തപുരം മേഖലാ വുമൻസ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം മേഖലാ വുമൻസ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി റോസമ്മ ജെയിംസ് (മേഖലാ (പ്രസിഡൻ്റ്), അന്നമ്മ മാമൻ, ശോശാമ്മ ജി. (വൈസ് പ്രസിഡൻ്റുമാർ), ഗീതാ പി.ആർ (സെക്രട്ടറി), ഗ്രേയ്‌സി മേബൽ ആർ, സൂസൻ സക്കറിയ (ജോയിന്റ് സെക്രട്ടറിമാർ), പ്രസന്ന എസ് കുമാർ (ട്രഷറർ), എന്നിവരെയും സ്റ്റേറ്റ് പ്രതിനിധികളായി ബിന്ദു ക്ലെമെന്റ്, ജാക്വിലിൻ, സാലി മോൻസി എന്നിവരെയും തിരഞ്ഞെടുത്തു.

ഐ.പി.സി ഹെബ്രോൻ വട്ടപ്പാറ സഭാഹാളിൽ നടന്ന ജനറൽ ബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മേഴ്സി ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ റീനാ മാത്യു റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പീറ്റർ മാത്യു കല്ലൂർ ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിച്ചു.

Sharjah city AG

Comments are closed.