Ultimate magazine theme for WordPress.

കോട്ടയം അതിരൂപതയിലെ സമുദായ സംഘടനകളുടെ നേതൃസംഗമം നടന്നു

കോട്ടയം : കോട്ടയം അതിരൂപതയിലെ സമുദായ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോട്ടയം ബിഷപ്സ് ഹൗസിൽ അതിരൂപതാ ഭാരവാഹികളുടെ സംയുക്ത നേതൃസംഗമം നടന്നു.

മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം നിർവഹിച്ചു. ഫാ. മൈക്കിൾ വെട്ടിക്കാട്ട് നേതൃത്വം നൽകി. ബാബു പറമ്പടത്തുമലയിൽ, ഷൈനി ചൊള്ളമ്പേൽ, ജോണിസ് പി. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു. മൂന്നു സംഘടനകളുടെയും അതിരൂപതാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവിപ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്തു.

Sharjah city AG

Comments are closed.