Ultimate magazine theme for WordPress.

വട്ടിയൂർക്കാവിൽ യൂത്ത് ഫെസ്റ്റിവൽ 2024

തിരുവനന്തപുരം : പി.വൈ.പി.എ ഐപിസി അരുവിക്കര മിഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 നും 17 നും വെള്ളെക്കടവ്, വട്ടിയൂർക്കാവ് ഐപിസി ഹെബ്രോൺ ഹാളിൽ യൂത്ത് ഫെസ്റ്റിവൽ 2024 നടക്കും.

ഇവാ. ജസ്റ്റിൻ നെടുവേലിൽ ഉദ്‌ഘാടനം നിർവഹിക്കും. പാ. പി.റ്റി. തോമസ്, പാ. അനീഷ് കാവാലം, പാ. എൽ.കെ. റോയ്, പാ. സിനോജ് ജോർജ്, പാ. റിജിൽ കോതമംഗലം, പാ. ജിനീഷ് മോഹൻ, ഇവാ. ജാസ് വർഗീസ് എന്നിവർ വിവിധ സെക്ഷനുകൾ നയിക്കും. “ക്രിസ്തുവിന്റെ സൗരഭ്യവാസന” എന്നതാണ് ക്യാമ്പ് തീം

Sharjah city AG

Comments are closed.