ചാലക്കുടി : ചാലക്കുടി പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ന് നായരങ്ങാടി ജി.യു.പി.എസിന് സമീപമുള്ള ദാനിയേൽ ഗ്രൗണ്ടിൽ ചെയിൻ പ്രയർ വാർഷിക കൂട്ടായ്മ നടക്കും.
പാ. സി. സി. ചാക്കോ ഉദ്ഘാടനം നിർവഹിക്കും. ഡോ. എബി. പി. മാത്യു, ഇവാ. ബാബു വൈന്തല എന്നിവർ പ്രസംഗിക്കും. 3:16 ബാൻഡ് കൊച്ചി ഗാന ശുശ്രുഷ നയിക്കും. പാ. എൻ. ഡി. ജോൺസൻ, പാ. കെ. ജെ. മാത്യു എന്നിവർ നേതൃത്വം നൽകും.

Comments are closed.