പാസ്റ്റർ ബിനു പോളിനായി പ്രാർത്ഥിക്കുക
പാസ്റ്റർ ബിനു പോളിനായി പ്രാർത്ഥിക്കുക.
കോവിഡ് ചികിത്സയ്ക്കായി ന്യൂ റായ്പൂരിലെ ബാൽകോ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ക്രിട്ടിക്കൽ സ്റ്റേജിലാണ്. നിങ്ങളുടെ എല്ലാ പ്രാർത്ഥന പിന്തുണയും ആവശ്യമാണ്. അദ്ദേഹത്തിന്റ ഓക്സിജന്റെ അളവ് കുറയുന്നു
