Official Website

പ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ പി. ടി. തോമസ് ന്റെ പിതാവ് നിത്യതയിൽ

0 716

പ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ പി. ടി. തോമസ് ന്റെ പിതാവ് നിത്യതയിൽ

സുവിശേഷ പ്രസംഗകനും ഐപിസി പുതുപ്പള്ളി സെന്ററിലെ മണർകാട് ഹെബ്രോൻ സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ പി റ്റി തോമസിന്റെ പിതാവ് ഈപ്പൻ എബ്രഹാം (94) (ഐപിസി പുതുപ്പള്ളി രഹബോത്ത് സഭാംഗം) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രുഷ ഇന്ന് 2 PM ന് ഭവനത്തിൽ ആരംഭിച്ചു 3 മണിക്ക് പയ്യപ്പാടി ഐപിസി സെമിത്തേരിയിൽ നടത്തുന്നതാണ്.

Comments
Loading...
%d bloggers like this: