Official Website

പാസ്റ്റർ പി.ആർ ബേബിക്കു വേണ്ടി പ്രാർഥിക്കുക

0 1,307

എറണാകുളം: കളമശ്ശേരി ഫെയ്ത്ത് സിറ്റി സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി.ആർ ബേബി ഹൃദയാഘാതത്തെ തുടർന്ന് അമേരിക്കയിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർഥന അഭ്യർത്ഥിക്കുന്നു.

Comments
Loading...
%d bloggers like this: