Official Website

ഫിലിപ്പീൻസിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 26 പേർക്ക് പരിക്കേറ്റു

0 56

മനില : വടക്കൻ ഫിലിപ്പീൻസിൽ ഡൊലോറസിന് സമീപം 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂകമ്പത്തിൽ 26 പേർക്ക് പരിക്കേറ്റു, ഭൂകമ്പത്തെത്തുടർന്ന് തലസ്ഥാന നഗരമായ ലാവോഗിലെ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചിടാൻ ഉത്തരവിട്ടു . പ്രദേശത്തെ ഒരു ആശുപത്രിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു.ഇന്നലെ വൈകിട്ട് 12.30 യോട് കൂടിയാണ് ഭുചനം ഉണ്ടായത് . ജൂനിയറിന്റെ ഹോം പ്രവിശ്യയായ ഇലോകോസ് നോർട്ടെയിൽ 26 പേർക്ക് പരിക്കേറ്റതായി പ്രസിഡൻറ് ഫെർഡിനാൻഡ് മാർക്കോസും പോലീസ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥരും പറഞ്ഞു.

Comments
Loading...
%d bloggers like this: