Ultimate magazine theme for WordPress.

ഉണർവുയോഗങ്ങൾ

ഡാളസ് : ഐപിസി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ
നവംബർ 4 മുതൽ 6 വരെ പ്രത്യേക ഉണർവുയോഗങ്ങൾ 1301, N Belt Line Rd Mesquite TX75149 വെച്ച് ക്രമീകരിച്ചിരിക്കുന്നു. Dr. അനു കെന്നത്ത്,(ജർമ്മനി) ശുശ്രൂഷിക്കുന്നു. ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന് ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു ദൈവദാസിയാണ്. ഈ മീറ്റിങ്ങുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ കർത്താവിൻറെ നാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Pastor Mohan Mayalil. 469 460 0466.

Leave A Reply

Your email address will not be published.