Ultimate magazine theme for WordPress.

പാസ്റ്റർ സാം ജോൺ അക്കരെ നാട്ടിൽ

ഡൽഹി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ഡൽഹി-നരേല സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ സാം ജോൺ (61) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. ചില ആഴ്ചകളായി ഹൃദയസംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. കൊട്ടാരക്കര സ്വദേശിയാണ്. സംസ്കാരം പിന്നീട്.
ഭാര്യ: ഡെയ്സി സാം
മകൾ : കെസിയ സാം
ദുഖാർത്തരായ കുടുംബ അംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ?

Sharjah city AG
Leave A Reply

Your email address will not be published.