Ultimate magazine theme for WordPress.

പാസ്റ്റർ ബിനോ തോമസ് ബാംഗ്ലൂരിന്റെ പിതാവ് നിത്യതയിൽ

കാനം : മാടാംകുന്നേൽ തോമസ് മാത്യു ( കുഞ്ഞുമോൻ -72) നിത്യതയിൽ. സംസ്കാര ശുശ്രൂഷ നവംബർ 7 നാളെ രാവിലെ കാനം പാതിപാലം ഐ.പി. സി. താബോർ ചർച്ചിൽ ആരംഭിക്കും. ഉച്ചക്ക് പന്ത്രണ്ടിനു സംസ്ക്‌കരം. ഭാര്യ: കാഞ്ഞിരപാറ പുത്തൻ വീട്ടിൽ ലെനി. മക്കൾ: ബോബി, പാസ്റ്റർ ബിനോ തോമസ് (ബഥെൽ എ. ജി ചർച്ച്, ബംഗളൂരു), ബിനിതാമോൾ . മരുമക്കൾ: റെനി, ഷേർലി

Sharjah city AG
Leave A Reply

Your email address will not be published.