Ultimate magazine theme for WordPress.

പാസ്റ്റർ ബേബി കടമ്പനാട് നിത്യതയിൽ

അടൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രുഷകനും പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ മുൻ നാഷണൽ ട്രഷറും എക്സ്ക്യൂട്ടിവ് അംഗവുമായ പാസ്റ്റർ ബേബി കടമ്പനാട് (69) നിത്യതയിൽ. ശാരീരിക അശ്വസ്ഥതകളെ തുടർന്ന് ലണ്ടനിലെ ബാസില്ഡൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിക്കായിരുന്നു അന്ത്യം . സംസ്കാര ശുശ്രൂഷ പിന്നീട് നാട്ടിൽ നടക്കും. ഭാര്യ: പൊന്നമ്മ
മക്കൾ: ഫിന്നി , ഫെബി

Sharjah city AG
Leave A Reply

Your email address will not be published.