പാസ്റ്റർ റ്റി ജി കോശി നിത്യതയിൽ ചേർക്കപ്പെട്ടു
പാസ്റ്റർ റ്റി ജി കോശി നിത്യതയിൽ ചേർക്കപ്പെട്ടു
ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് മുൻ പ്രസിഡന്റും സീനിയർ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ റ്റി ജി കോശി ഇന്ന് ഫെബ്രുവരി 13 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ന്യുമോണിയ ബാധിച്ച് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ ഐ സി യു വിൽ അഡ്മിറ്റ് ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക. ചേർക്കപ്പെട്ടു. മക്കൾ: ഡോ. ആനി ജോർജ് ( എഫ്.റ്റി. എസ് പ്രിൻസിപ്പൽ, മണക്കാല), ഡോ. സൂസൻ വർഗീസ്, റൂബി മാത്യൂസ്, സാംജി കോശി
മരുമക്കൾ: ഡോ. അലക്‌സി ജോർജ്, ഡോ. മാത്യു സി വർഗീസ്, പാസ്റ്റർ മാത്യൂസ് എം കുര്യൻ

Comments are closed.