Ultimate magazine theme for WordPress.

ഉത്തരഖണ്ഡിൽ തീർത്ഥാടക ബസ് മറിഞ്ഞ് നിരവധി പേർ മരിച്ചു

ഉത്തരാഖണ്ഡ് :ബസ് തോട്ടിലേക്ക് മറിഞ്ഞ് 26 പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ഹിമാലയൻ സംസ്ഥാനത്തിലെ വിദൂര യമുനോത്രിയിലേക്ക് യാത്ര തിരിച്ച ഡ്രൈവർ ഉൾപ്പെടെ 30 പേര് അടങ്ങുന്ന സംഘം ആണ് അപകടത്തിൽ പെട്ടത് .ബസ് റോഡിൽ നിന്നും തെന്നിമാറുകയായിരുന്നു.

Leave A Reply

Your email address will not be published.