Ultimate magazine theme for WordPress.

പാ.തോമസ് വിളമ്പുകണ്ടം അബുദാബി ഐപിസി ഗില്ഗാൽ ഫെല്ലോഷിപ്പ് ശ്രുശ്രുഷകൻ

അബുദാബി: ഐപിസി ഗില്ഗാൽ ഫെല്ലോഷിപ്പ് സഭയുടെ ശ്രുശ്രുഷകനായി പാസ്റ്റർ തോമസ് വിളമ്പുകണ്ടം (ടി എം തോമസ് ചുമതലയേറ്റു . ഐപിസി ഹെബ്രോൻ വളഞ്ഞമ്പലം സഭയുടെ ശ്രുശൂഷകനായിരുന്നു. ഐപിസിയുടെ ആഞ്ഞിലിത്താനം , കല്ലിശ്ശേരി ,തൃക്കണ്ണമംഗലം , നെല്ലാട് , മണീട് ഉൾപ്പടെ 35 വർഷത്തെ ശ്രുഷൂഷ പരിചയമുള്ള അനുഗ്രഹീത ദൈവദാസനാണ് . പ്രഭാഷകൻ , എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു

1 Comment
  1. Joseph says

    GOOd God Bless your Ministry

Leave A Reply

Your email address will not be published.