Ultimate magazine theme for WordPress.

ഷാർജ ഓർത്തഡോക്സ് ഇടവകയിൽ പുതിയ വികാരിയായി ഫാദർ ഷാജി ജോർജ്

ഷാർജ: സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ പുതിയ വികാരിയായി ഫാദർ ഷാജി ജോർജ് ചുമതലയേറ്റു. ഇടവകയിലെ വൈദികരുടെയും മാനേജിങ് കമ്മിറ്റി, ചാരിറ്റി കമ്മിറ്റി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയും നേതൃത്വത്തിൽ ഷാർജ എയർപോർട്ടിലും തുടർന്ന് ദേവാലയത്തിലും സ്വീകരണം നൽകി.

Sharjah city AG

Comments are closed.