Ultimate magazine theme for WordPress.

പാസ്റ്റർ സാംകുട്ടി നൈനാൻ കർത്തൃസന്നിധിയിൽ

തിരുവല്ല: ഐപിസി കല്ലുങ്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി നൈനാൻ (63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില മാസങ്ങളായി ശരീരത്തിൽ ക്ഷീണിതനായിരുന്നു. കുമ്പനാട് തട്ടയ്ക്കാട്ടുള്ള ഭവനത്തിലായിരുന്നു. കങ്ങഴ നടുപ്പറമ്പിൽ കുടുംബാംഗമാണ്.

ഭാര്യ: സാലി സാംകുട്ടി. മക്കൾ: ടിജോ (കുവൈറ്റ്), ടെസി. മരുമക്കൾ: നിയ, സനോഹ.

Sharjah city AG