Ultimate magazine theme for WordPress.

പാസ്റ്റർ രാജു തോമസ് നിത്യതയിൽ

ചണ്ഡിഗഡ് : ചർച്ച് ഓഫ് ഗോഡ് നോർത്തേൻ റീജിയൻ ഓവർസീയറും മുൻ ഓൾ ഇന്ത്യ ഗവേണിങ് ബോഡി ചെയർമാനുമായ പാസ്റ്റർ രാജു തോമസ് നിത്യതയിൽ. ഹൃദയ സംബന്ധമായ രോഗത്താൽ ഗുരുതരമായ അവസ്ഥയിൽ ചണ്ഡിഗഡിൽ ഹോസ്‌പിറ്റലിൽ അഡ്മിറ്റായിരിന്നു. സംസ്‌കാരം പിന്നീട്.

Sharjah city AG