Ultimate magazine theme for WordPress.

പാസ്റ്റർ രാജൻ മാത്യു നിത്യതയിൽ

മനക്കച്ചിറ : ശാരോൻ ഫെലോഷിപ്പ് ചർച്ച് മനക്കച്ചിറ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ മാത്യു (58 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. ചില മാസങ്ങളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്. ഭാര്യ : ഹന്ന രാജൻ മാത്യു. മക്കൾ : ഷിജൻ പി മാത്യു (ശാരോൻ ഹെഡ് ഓഫീസ് സ്റ്റാഫ്).

Sharjah city AG

Comments are closed.