ഷാർജ: സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികൻ പാസ്റ്റർ പി. സി. ചെറിയാൻ ഇന്ന് വൈകുന്നേരം ഷാർജയിൽ പ്രസംഗിക്കുന്നു. ഷാർജ വർഷിപ് സെന്റർ ഹാൾ നമ്പർ 2 ൽ വൈകുന്നേരം 7:30 ന് നടക്കുന്ന പ്രത്യേക ആരാധനാ യോഗത്തിനു ശേഷം രോഗികൾക്ക് വേണ്ടി പ്രാർഥിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പാസ്റ്റർ അലക്സ് എബ്രഹാം
0558054644

Comments are closed.