Official Website

പാസ്റ്റർ. എൻ.എം.മാത്യു (ബേബിച്ചായൻ, കൂടൽ) നിത്യതയിൽ

0 939

പത്തനാപുരം: കൂടൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗവും വകയാർ കൊല്ലൻപടി സഭാ ശുശ്രൂഷകനുമായ പനച്ചക്കുന്നിൽ പാസ്റ്റർ.എൻ.എം.മാത്യു (ബേബി – 70) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ (13- 10 – 2011, ബുധൻ) രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12:30 ന് കൂടൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: എലിക്കാട്ടൂർ മൂന്നാമല നെല്ലിവിള കുടുംബാംഗം റോസമ്മ.
മക്കൾ : ഷേർളി, ഷൈനി
മരുമക്കൾ: കുഞ്ഞുമോൻ, ബോബി
പരേതൻ മണ്ണടിശ്ശാല ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ. അനിൽ. കെ.കോശിയുടെ സഹോദരിയുടെ ഭർത്താവാണ്.

Comments
Loading...
%d bloggers like this: